24-shopping-fest-tvla
shopping

തിരുവല്ല: നഗരസഭയുടെ ശതാബ്ദിയോടനുബന്ധിച്ച് തിരുവല്ലയിലെ വ്യാപാരികളുടെ ഒരാഴ്ചത്തെ ഷോപ്പിംഗ് ഫെസ്റ്റിവൽ തുടങ്ങി. മാത്യു.ടി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ സംസാരിച്ചു.