ഇലന്തൂർ: ഇലന്തൂർ കാമുകും ചേരിയത് ചന്ദ്രശേഖരൻ നായർ (രവിപിള്ള -84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മൃതദേഹം ഉച്ചവരെ ഗണപതി ക്ഷേത്രത്തിന്റെ സമീപം ഉള്ള മൂത്തമകൻ പ്രസന്നകുമാറിന്റെ ശബരിഗീതം വീട്ടിൽ. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: സി. കെ പ്രസന്നകുമാർ, ശ്രീകല. എസ്. പിള്ള, സന്തോഷ്കുമാർ സി. കെ, ശ്രീവിദ്യ. എസ്. സജീവ്. മരുമക്കൾ:
ഗീത പ്രസന്നകുമാർ (ഹെഡ് നേഴ്‌സ്, ജനറൽ ഹോസ്പിറ്റൽ, പത്തനംതിട്ട), സോമൻപിള്ള നീർവിളാക്കം (എക്‌സ് സർവീസ്), അഡ്വ. സിന്ധു സന്തോഷ് (പത്തനംതിട്ട), സജീവ് എസ്. നായർ (ബിസിനസ്, കോഴഞ്ചേരി).