24-sob-annamma-abraham

മാരാമൺ: നെല്ലിമല വീട്ടിൽ പരേതനായ എബ്രഹാം തോമസിന്റെ ഭാര്യ അന്നമ്മ എബ്രഹാം (89) നി​ര്യാ​ത​യായി. സംസ്‌കാരം ഇ​ന്ന് വൈ​കു​ന്നേരം 4.30ന് മാരാമൺ ഐപിസി സഭാ സെമിത്തേരിയിൽ.
മക്കൾ: സുശീല, കൊച്ചുമോൾ, പരേതരായ എൻ.എ.തോമസ്, ജോൺസൻ എബ്രഹാം. മരുമക്കൾ: രത്‌നമ്മ, ആൻസി, വിജയൻ, പരേതനായ ഐസക്ക്.