24-sob-tt-yohannan

മല്ലശേരി: ളാക്കൂർ തടത്തിൽ തെക്കേതിൽ ടി.ടി.യോഹന്നാൻ (രാജു​ - 67) നിര്യാതനായി. സംസ്​കാരം പിന്നീട്​. ഭാര്യ: കുഞ്ഞുമോൾ പത്തനാപുരം കിഴക്കേത്തലയ്​ക്കൽ കുടുംബാംഗം. മക്കൾ: ബിന്ദു റോബിൻ (ലണ്ടൻ), തോമസ്​ ജോൺ (ബിനു, ആർമി ശ്രീനഗർ). മരുമക്കൾ: റോബിൻ മാത്യു (ലണ്ടൻ), ലുലു.