മണ്ണടി: മണ്ണടി പുതിയകാവ് ദേവീക്ഷേത്രത്തിൽ കൂടിയാട്ട മഹോത്സവം ആരംഭിച്ചു. ഇന്ന് രാവിലെ ആറിന് നിർമ്മാല്യദർശനം, 7.30 ന് അഭിഷേകം, എട്ടിന് ഭാഗവത പാരായണം, ഒമ്പതിന് വിശേഷാൽപൂജ, വൈകിട്ട് ആറിന് സന്ധ്യാസേവ, 6.30ന് ദീപാരാധന, ദീപക്കാഴ്ച, ഏഴിന് നൃത്തനൃത്യങ്ങൾ, 11ന് ഭാരതക്കളി, 11.30ന് മഴവിൽച്ചന്തം, വെളുപ്പിന് നാലിന് കൂടിയാട്ടം,4.30 ന് ഉരുൾനേർച്ച.നാളെ രാവിലെ ആറിന് നിർമ്മാല്യദർശനം,7.30 ന് അഭിഷേകം, എട്ടിന് ഭാഗവത പാരായണം, ഒമ്പതിന് വിശേഷാൽപൂജ, വൈകിട്ട് ആറിന് സന്ധ്യാസേവ, 6.30 ന് ദീപാരാധന, ദീപക്കാഴ്ച.