പത്തനംതിട്ട: കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച 'കുമ്പഴ ഇന്നും നടുക്കമാണ്' എന്ന തലക്കെട്ടിലെ വാർത്തയിൽ കുമ്പഴ ബസ് അപകടം നടന്നത് 1970ൽ എന്ന് എഴുതിയിരുന്നത് തെറ്റാണ്. 1979ലാണ് ബസ് അപകടം നടന്നത്.