25-john-koshy
ജോൺ കോശി

കാരയ്ക്കാട്: പാറയ്ക്കൽ വടക്കേ മേലൂട്ട് വീട്ടിൽ എം എം കോശിയുടെയും അച്ചാമ്മയുടെയും മകൻ ജോൺ കോശി (47 വിമുക്ത ഭടൻ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2ന് കാരയ്ക്കാട് സീനായ് കുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ ഷൈനി (പനങ്ങാട് പിച്ചനാട്ട് കുടുംബാംഗം)
മകൻ. ആൽവിൻ.