ചെങ്ങന്നൂർ : 1546-ാം ആലാ വടക്ക് എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റെ പൊതുയോഗം യൂണിയൻ കൺവീനർ ബൈജു അറുകുഴിയുടെ അദ്ധ്യക്ഷതയിൽ ശാഖായോഗം ഹാളിൽ കൂടി.യൂണിയൻ കൺവീനർ ബൈജു അറുകുഴി മുഖ്യപ്രഭാഷണംനടത്തി. ശാഖാകമ്മിറ്റി അംഗം മുരളി സ്വാഗതവും ശാഖാ കമ്മിറ്റി അംഗം പ്രസാദ് കൃതഞ്ജതയും പറഞ്ഞു.