പന്തളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം തെക്കേക്കര യൂണിറ്റിന്റെ 28​-ാം വാർഷിക സമ്മേളനം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. വി.ജി.ഭാസ്‌കരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എൽ.സോമൻ.സി.ആർ.നാരായണക്കുറുപ്പ്,​ റ്റി എൻ.കൃഷ്ണപിള്ള, കെ.പൊന്നമ്മ ,എം.കെ.ബാബു എം.കെ.മുരളീധരൻ, എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ .വി.ജി.ഭാസ്‌കരക്കുറുപ്പ് (പ്രസിഡന്റ്) കെ.വി.കേശ വക്കുറുപ്പ്.(സെക്രട്ടറി) കെ.പരമേശ്വര ക്കുറുപ്പ്.(ട്രഷറർ) കെ.പൊന്നമ്മ, സി.രാമചന്ദ്രൻ നായർ, എ.ഗോപിനാഥൻ നായർ (വൈസ് പ്രസിഡന്റുമാർ.) എം. .എ ൻ.സോമൻ.പി.ഡി ജോയി.എം.കെ.ബാബു (ജോ. സെക്രട്ടറിമാർ) .