25-sob-vk-baby
വി. കെ. ബേബി

തുമ്പമൺ: ഏറം മാത്തൂർ വലിയകാലമണ്ണിൽ വി. കെ. ബേബി ( കുഞ്ഞുകുട്ടി - 93) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ മറിയാമ്മ ബേബി തച്ചിരേത്തു കുടുംബാംഗമാണ്. മക്കൾ പരേതയായ ആലീസ്, ജോളി, ഡെയ്‌സി, റോയി, വിൽസൻ ബേബി, മരുമക്കൾ- ജോയി ഉറുകുന്ന്, പരേതനായ രാജൻ മാന്തുക, അനിയൻകുഞ്ഞു കുളനട, അനിത വിൽസൻ.