പെരിങ്ങനാട് : പെരിങ്ങനാട് തൃച്ചേന്ദമംഗ ലം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. മാർച്ച് 4 ന് ആറാട്ടോടെ സമാപിക്കും തന്ത്രി കണ്ഠരര് രാജീവര്, ക്ഷേത്രം മേൽശാന്തി പ്രതീഷ് ഭട്ടതിരി എന്നിവരുടെ കാർമ്മികത്വ ത്തിലായിരുന്നു കൊടിയേറ്റ്