മല്ലപ്പള്ളി: മാറ്റാട്ടിക്കൽ പരേതനായ തോമസ് നൈനാന്റെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞുമോൾ-75) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത തുരുത്തിക്കാട് വലിയതറയിൽ കുടുംബാംഗമാണ്. മക്കൾ: തോംസൺ, സജൻ. മരുമക്കൾ: ബീന ഇളയിടത്ത് ആഞ്ഞിലിത്താനം, റിനി പഴൂർ വാളക്കുഴി.