തട്ട: കീരുകുഴി മുണ്ടുവേലിൽ മേലേതുണ്ടിൽ പരേതനായ വൈക്കം കരുണാകരന്റെ മകൻ അനിൽകുമാർ (49) സൗദിയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലതിക. മക്കൾ: അമൽ, അതുൽ. ഫോൺ. 9633862585