ചെങ്ങന്നൂർ: അങ്ങാടിക്കൽ പുത്തൻകണ്ടത്തിൽ പി. സി. ജോൺ (ജോണി - 74) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഗ്രേസി കറ്റാനം പള്ളിക്കൽ മാപ്പിൽ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ദിലീപ് (യു. എസ്. എ.), ജോസി (ദുബായ്). മരുമക്കൾ: ജോമി, ഷൈനി(ചൌക്കയിൽ പുത്തൻകാവ്)