ചെങ്ങന്നൂർ: മഴുക്കീർ കയ്യാലക്കകത്തു ചെല്ലപ്പന്റെ ഭാര്യ ചെല്ലമ്മ (78) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 ന് വീട്ടു വളപ്പിൽ. മകൻ: മോഹൻ, മരുമകൾ: ശാന്തമ്മ