ചെങ്ങന്നൂർ: അരീക്കര പുലരി ഹൗസിൽ പരേതനായ ദാമോദരന്റെ ഭാര്യ രത്‌നമ്മ (83) നിര്യാതയായി. സംസ്‌കാരംം ചൊവ്വാഴ്ച്ച പകൽ 11ന് വീട്ടുവളപ്പിൽ.മക്കൾ: മധുസൂദനൻ, മോഹനൻ, രമണൻ, ഓമന, പുഷ്പ കുമാരി, അനിത.മരുമക്കൾ : സുശീല, വത്സല, പ്രമീള, മോഹനൻ, സുധാകരൻ.