ചെങ്ങന്നൂർ: സി പി എം ഇരമല്ലിക്കര ബ്രാഞ്ച് അംഗം തിരുവൻവണ്ടൂർ ഇരമല്ലിക്കര തുരുത്തേൽ കെ ജെ അമ്മിണി (70) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് :ടി എൻ കരുണാകരൻ (സിപിഎം ഇരമല്ലിക്കര ബ്രാഞ്ച് അംഗം). മക്കൾ: ഓമനക്കുട്ടൻ, സുധ, അജിത. മരുമക്കൾ: ഉഷ, കൊച്ചുകുഞ്ഞ്, ബാബു