വെള്ളയിൽ: ഉഷാസദനത്തിൽ സദാശിവന്റെ ഭാര്യ ഉഷ (കൊച്ചുമണി - 59) നിര്യാതയായി. സംസ്കാരം പിന്നീട്. മകൻ: സുനീഷ് (ഫിലിപ്പൈൻസ്). മരുമകൾ: ലീന (ഫിലിപ്പൈൻസ്).