പന്തളം മങ്ങാരം 671ാം നമ്പർ മഹാദേവർ വിലാസം എൻ.എസ്.എസ്.കരയോഗത്തിന്റെ നവതി ആഘോഷം എൻ.എസ്.എസ്.പ്രസിഡന്റ് അഡ്വ.പി.എൻ.നരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യുന്നു.