മല്ലപ്പള്ളി: മാറ്റാട്ടിക്കൽ പരേതനായ തോമസ് നൈനാന്റെ ഭാര്യ നിര്യാതയായ മറിയാമ്മ തോ​മ​സിന്റെ (കുഞ്ഞുമോൾ​ - 75) സംസ്‌കാരം നാളെ 11.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി​യിൽ. തുരുത്തിക്കാട് വലിയതറയിൽ കുടുംബാംഗമാണ്.