പന്തളം: പെരുമ്പുളിക്കൽ ശ്രീദേവരുക്ഷേത്രം: അഖണ്ഡനാമജപ സമാപനം: രാവിലെ 7ന്, മലനടയിലേക്ക് എഴുന്നെള്ളത്ത്: 7.30ന്


പന്തളം: കുരമ്പാല പെരുമ്പാലൂർ ഭഗവതി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം:രാവിലെ11ന്,നരസിംഹാവതാരം, ലളിതാസഹസ്രനാമജപം: 5.30ന്