പത്തനംതിട്ട : ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) (കാറ്റഗറി നമ്പർ. 539/ 2013) തസ്തികയിലേക്ക് 2016 നവംബർ 23 ന് നിലവിൽ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പർ 746/16/ഡി.ഒ.എച്ച്) കാലാവധി കഴിഞ്ഞതിനെ തുടർന്ന് റദ്ദായതായി കേരളാ പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ഓഫീസർ അറിയിച്ചു.