കൊടുമൺ: ഓമല്ലൂർ വാഴമുട്ടം വടക്കേടത്ത് വീട്ടിൽ നാരായണക്കൈമൾ (78) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: വത്സലകുമാരി, മോഹനകുമാർ. മരുമക്കൾ: മോഹനകുമാർ, ജീജാകുമാരി. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.