ഓമല്ലൂർ: പൈവള്ളി കുഴിമുറിയിൽ വീട്ടിൽ പരേതനായ പരമേശ്വര പണിക്കരുടെ ഭാര്യ ഗൗരിയമ്മ (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ, ശ്യാമളാകുമാരി, ആനന്ദവല്ലി. മരുമക്കൾ: പരേതനായ മോഹനൻ നായർ, വേണുഗോപാൽ, സദാശിവൻനായർ. സഞ്ചയനം മാർച്ച് 2ന് രാവിലെ 9ന്.