കോന്നി : മാങ്കുളം വലിയമുരുപ്പേൽ വീട്ടിൽ സുരേഷ് ബാബുവിന്റെയും മണി ബാബുവിന്റെയും മകൻ മനു എസ്. ബാബു (26) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. സഹോദരി: മീനു.