അയിരൂർ: തേക്കുങ്കൽ കൈതക്കുഴിയിൽ കെ. എ. ഫിലിപ്പ് (73) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റോസമ്മ ഫിലിപ്പ് ചാത്തങ്കരി വേടൻപറമ്പിൽ കുടുബാംഗമാണ്. മക്കൾ: ബിന്ദു, സന്തോഷ്. മരുമക്കൾ: റവ. ലാബി ജോർജ് പനയ്ക്കമറ്റം, ജെനി (എല്ലാവരും യു. എസ്. എ).