തട്ട: കാഞ്ഞിരവിളയിൽ പരേതനായ കെ.എൽ. ജോർജിന്റെ മകൻ ബാബു ജോർജ് (65) നിര്യാതനായി. സംസ്കാരം ഇന്നു 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം തട്ട ലൂർദ്ഗിരി സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.