കേന്ദ്ര ,സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് പ്രമാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമാടം വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി സി വൈസ് പ്രസിഡന്റ് റോബിൻപീറ്റർ ഉദ്ഘാടനം ചെയ്യുന്നു