ഇടപ്പാവൂർ: ഇടപ്പാവൂർ ചൈതന്യയിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ കോമളം രാധാകൃഷ്ണൻ നായർ (61) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ രമ്യ, സൗമ്യ, ശരത്