കൊ​ടു​മൺ: ഐ​ക്കാ​ട് ക​രി​വി​ല​ക്കോ​ട് ശ്രീ​ദുർഗാ ക്ഷേ​ത്ര​ത്തി​ലെ അ​ശ്വ​തി മ​ഹോത്സ​വം 28ന് നടക്കും.. വൈ​കിട്ട് 4 ന് കൊ​ടു​മൺ വാ​ഴവി​ള പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ആ​റാ​ട്ടു​ക​ടവിൽ എ​ത്തു​ന്ന കെ​ട്ടു​കാ​ഴ്​ച​യ്ക്കും മ​ലക്കു​ട എ​ഴു​ന്നെ​ള്ള​ത്തിനും ആ​റാ​ട്ടു​കട​വ് പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തിൽ സ്വീ​കര​ണം നൽ​കും. അൻ​പ​തി​ല​ധി​കം നെൽ​പ്പ​റ​വ​ച്ചാ​ണ് സ്വീ​ക​രണം.