തിരുവല്ല: തുകലശേരി ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീരാമകൃഷ്ണ ദേവന്റെ 185-)മത് ജയന്തി ആഘോഷിച്ചു.ജയന്തി സമ്മേളനം ഇടപ്പാവൂർ വിദ്യാധിരാജ തീർത്ഥപാദാശ്രമം അദ്ധ്യക്ഷൻ സ്വാമി ഗൗരീശാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്തു. ആശ്രമ അദ്ധ്യക്ഷൻ സ്വാമി നിർവിണാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.