പത്തനംതിട്ട : സർക്കാർ ഉത്തരവ് പ്രകാരം കെട്ടിട നികുതി ഒറ്റതവണയായി അടയ്ക്കുന്നവർക്ക് മാർച്ച് 31 വരെ പിഴപലിശ ഒഴിവാക്കിയിട്ടുള്ളതിനാൽ എല്ലാ നികുതിദായകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 04734 228621.