മല്ലപ്പള്ളി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മല്ലപ്പള്ളി ബ്ലോക്ക് വാർഷികം ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.കെ.കെ. ചെറിയാൻ,എം.കെ.വാസു, എം.പി അന്നമ്മ, കെ.ജി ശ്രീധരൻപിള്ള, പി.പി ഉണ്ണികൃഷ്ണൻ നായർ,കെ.കെ മത്തായി,കെ.എൻ തമ്പി, എം.ആർ ഉണ്ണികൃഷ്ണൻ നായർ, ഐ.എം ലക്ഷ്മിയമ്മ, പി.കെ. ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു.