പ്രക്കാനം : കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് യൂണിറ്റ് വാർഷികവും കുടുംബ സംഗമവും 29ന് 9.45ന് ആസ്ഥാന മന്ദിരത്തിന്റെ ഗ്രൗണ്ടിൽ നടക്കും. സ്ക്വാഡ്രൽ ലീഡർ ടി.സി മാത്യു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.ജി ശിവരാജൻ നായർ അദ്ധ്യക്ഷത വഹിക്കും.