കുമ്പളാംപൊയ്ക: നിരവേൽ വീട്ടിൽ ഫിലിപ്പോസ് ദാനിയേൽ (പാപ്പി - 93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇടത്തറമുക്ക് ഐ. പി. സി. ബഥേൽ ചർച്ച് വക കുമ്പളാംപൊയ്കയിലുള്ള സെമിത്തേരിയിൽ. ഭാര്യ: പരേതയായ പെണ്ണമ്മ. മക്കൾ: മേരി, അമ്മിണി. മരുമക്കൾ: ദാസ്, ജോയി.