വാഴമുട്ടം : പൂവണ്ണുനിൽക്കുന്നതിൽ രാഘവൻ നായർ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഭാർഗവിയമ്മ. മക്കൾ : ഷൈലജ ജയൻ, ഗീത രാജൻ, പരേതയായ ഉഷാമണിയമ്മ. മരുമക്കൾ : രാജൻ പിള്ള, രാജേന്ദ്രൻ പിള്ള, പരേതനായ ജയകുമാർ.