നൂറനാട് : ശുഭ ഭവനത്തിൽ ശ്രീധരൻ ആചാരി (74) നിര്യാതനായി. ഭാര്യ : ഓമന. മക്കൾ : ശുഭ, സുരേഷ്, ശോഭ, സന്തോഷ്. മരുമക്കൾ : ബിജു, പ്രസാദ്, രാജി. പരേതനായ ഷാജി.