തിരുവല്ല : തുകലശ്ശേരി കൊച്ചു മാടഞ്ചേരിൽ രാജശേഖരൻ നായർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 11 ന് വേങ്ങൽ മണ്ണൂർ തെക്കേതിൽ വിട്ടുവളപ്പിൽ. ഭാര്യ: ഗിരിജ. മക്കൾ: രമ്യ, രഞ്ചു. മരുമക്കൾ: പ്രതീഷ് കുമാർ, ശ്യാംകുമാർ.