മല്ലപ്പള്ളി: പഞ്ചായത്തും ജില്ലയിലെ സഞ്ചരിക്കുന്ന നേതൃവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 9 മുതൽ നാരകത്താനി സി.എം.എസ്. എൽ.പി. സ്‌കൂളിൽ സൗജന്യ നേതൃപരിശോധനാ ക്യാമ്പ് നടക്കും.