പന്തളം: കുരമ്പാല പെരുമ്പാലൂർ ഭഗവതി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം: രാവിലെ 11ന്, ഗോവിന്ദ പട്ടാഭിഷേകം, പ്രഭാഷണം: 12ന് പന്തളം: പൂഴിക്കാട് ഗവ:യു .പി .സ്‌ക്കൂളിൽ എൻസോവ്‌മെന്റ് വിതരണ ഉദ്ഘാടനം: രാവിലെ 10.20ന് : മന്ത്രി. ഡോ: തോമസ് ഐസക്ക്.