പന്തളം:സംഘപരിവാർ ഭീകരതയ്‌ക്കെതിരെ സി.പി.എം. മുടിയൂർക്കോണം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മത സൗഹാർദ്ദ റാലി നടത്തും. വൈകിട്ട് 5 ന് മുട്ടാർ ജംഗ്ഷനിൽ ആരംഭിച്ച് മുടിയൂർക്കോ ണ ത്ത് സമാപിക്കും.