27-sob-appukuttanpilla
അപ്പു​ക്കുട്ടൻ​പിള്ള

തിരുവല്ല. പെരിങ്ങര തയ്യിൽ അപ്പു​ക്കുട്ടൻ​പിള്ള (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ. കുമാരി റാന്നി മുട്ടുമണ്ണിൽ കുടുംബാഗമാണ്. സഞ്ചയനം മാർച്ച് 5 ന് 9 മണിക്ക്. മക്കൾ. പ്രവീൺ, പ്രശാന്ത് . മരുമക്കൾ . മിനി , പാർവതി . ഫോൺ 9605269779