അടൂർ: പന്നിവിഴ മുരളീസദനത്തിൽ പരേതനായ കുട്ടപ്പൻനായരുടെ ഭാര്യ: കെ. ജി. ശാരദാമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അനിൽ, സുനിൽ, അനിത. മരുമക്കൾ: സുഷമ, പ്രീത, രഘു.