നാരങ്ങാനം: മഠത്തുംപടി ദേവി ക്ഷേത്രത്തിലെ വലിയ പടയണി ഇന്ന് രാത്രി 10 മുതൽ നടക്കും. . വെളിച്ചപ്പാട്, പുലവൃത്തം പരദേശി, കുമ്മി ,അപ്പൂപ്പൻ , അമ്മൂമ്മ, കുതിര, ശിവകോലം, ഗണപതി, കൂട്ടമറുത, അരക്കിയക്ഷി, കാലൻ കോലം , അമ്മൂമ്മ, സുന്ദര യക്ഷി, മാടൻ,പക്ഷി, കാഞ്ഞിരമാല ഭൈരവി എന്നീ കോലങ്ങൾ കളത്തിലെത്തും.