മല്ലപ്പള്ളി​ തുരുത്തിക്കാട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ റിട്ട. ചീഫ് കാഷ്യർ മണ്ണിൽ ന്യൂ എം.എം.നൈനാൻ (കുഞ്ഞൂഞ്ഞ്​ 95) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ തങ്കമ്മ ആനിക്കാട് പാറോലിയ്ക്കൽ കുടുംബാംഗമാണ്.