suku
എൻ. സുകുമാരൻ

അടൂർ: വെള്ളകുളങ്ങര കുഴിവിളയിൽ റിട്ട. ഗ്രഫ് ഉദ്യോഗസ്ഥൻ എൻ.സുകുമാരൻ (76 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ .ഭാര്യ : പെരിങ്ങനാട് മേലൂട് പ്ളാവിളയിൽ കുടുംബാംഗം വത്സമ്മ സുകുമാരൻ (ഏറത്ത് ഗ്രാമപഞ്ചായത്ത് അംഗം, അടൂർ കാർഷിക ഗ്രാമ വികസന ബാങ്ക് ബോർഡ് മെമ്പർ, റെഡ് ക്രോസ് ജില്ലാ ചെയർപേഴ്സൺ, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം) മക്കൾ: ബിജു ,ബിജിൻ. മരുമക്കൾ : ബിജി , മിനി.