അടൂർ : കരുവാറ്റ നെല്ലിമുകൾ നെല്ലിമുകളിൽ എൻ. രാഘവൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ : സരോജനി. മക്കൾ : രാജു, രജനി.