കോന്നി : എലിയറക്കൽ ബിസ്മില്ല മൻസിലിൽ ജമ്മലുദ്ദീന്റെ ഭാര്യ സുലേഖ ടീച്ചർ (76) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11 ന് അരുവാപ്പുലം ജുമഅ മസ്ജിദിൽ. മക്കൾ: ഷീന, സുൽഫി. മരുമക്കൾ: ഷറഫുദ്ദീൻ, ഷംല.