മുക്കൂർ:പുന്നമണ്ണിൽ പരേതനായ കുഞ്ഞു പാപ്പിയുടെ മകൻ രവീന്ദ്രൻ (രവി-57) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് പാലയ്ക്കത്തകിടി ശമ്ശാനത്തിൽ. ഭാര്യ: പ്രസന്നകുമാരി കാപ്പിപതാൽ മാന്താനത്തിൽ കുടുംബാംഗമാണ്. മക്കൾ: രാജ്കുമാർ, രഞ്ജിത് കുമാർ. മരുമകൾ: ധന്യാകുമാരി.