mariamma-eapen
മറിയാമ്മ ഈപ്പൻ

നെടുങ്ങാടപ്പള്ളി: പന്നിക്കുഴി കരോട്ട് റിട്ട. ക്യാ​പ്റ്റൻ കെ.എം. ഈപ്പന്റെ ഭാര്യ മറിയാമ്മ ഈപ്പൻ (84) നിര്യാതയായി. സംസ്‌കാരം പിന്നീട്.പരേത കുന്നന്താനം പുന്നമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: വിജു, വിനു ( സി. എം.എസ് .എൽ .പി സ്‌കൂൾ, നെടുങ്ങാടപ്പള്ളി). മരുമക്കൾ: തിരുവല്ല തച്ചേടത്ത് നെബു, കീഴ് വായ്പൂര് വെട്ടശ്ശേരിൽ തോട്ടത്തിമലയിൽ ഷാജി( സൗദി).